 |
|
Name : | ANVARSHA |
Address : | RAHATH MANZIL |
District/City : | KOLLAM |
State : | KERALA |
Country : | INDIA |
E-mail ID : | shadubai2010@gmail.com |
Entry date : | 20th January 2011 |
Subject : | About Online Advisory Service |
Feedback: |
sir,
ഞാന്‍ കൊല്ലം കരിക്കോട് അടുത്തുള്ള മേകൊന്‍ നിവാസിയാണ്
എനിക്ക് ചെറിയ രീതിയില്‍ ഒരു മുയല്‍ കൃഷി,മുട്ട കോഴിവളര്‍ത്തല്‍എന്നിവയെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ട് അതിനു കിസ്സാന്‍ കേരള നല്‍കുന്ന പഠന ക്ലാസ്സുകളെ കുറിച്ചും തുടങ്ങുന്നതിനു ആവശ്യമായ മുതല്‍ മുടക്കിനെ കുറിച്ചുംഅപേക്ഷ അയക്കേണ്ട അഡ്രസ്സും അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു
കുടാതെ ബയോഗ്യാസ്,പ്ലന്റിനെ പറ്റിയും അപേക്ഷ അയക്കേണ്ട അഡ്രസ്സും എത്ര ദിവസം മുന്‍പ് അയക്കണമെന്നും തുടങ്ങിയവ ശരിയായ വിവരങ്ങള്‍ ഇമെയില്‍ വഴിഅയച്ചു തരണമെന്നും താഴ്മയോടെ അപേക്ഷിക്കുന്നു
എന്ന് ANVARSHA
|
Back to feedbacks.
|
|
|
|